Wednesday, 11 November 2015

പണപ്പയറ്റ് 


വാൾപ്പയറ്റ് എന്ന്  കേൾക്കാത്തവർ വിരളമായിരിക്കും എന്നാൽ പണപ്പയറ്റ് എന്ന് കേട്ടവർ നിങ്ങളിൽ എത്രപേരുണ്ട് ? പണം കൊണ്ടും പയറ്റോ ! അത്ഭുതപ്പെടേണ്ട പണം കൊണ്ടും പയറ്റാം 


പാനൂർ മേഖലയിൽ കണ്ടുവരുന്ന ഒരു തരം പണമിടപാട് രീതിയാണ്‌ ഈ പയറ്റ്. ഇപ്പോഴത്തെ കാലത്ത് പണപ്പയറ്റ് അന്യമായ് കൊണ്ടിരിക്കുകയാണ് .എന്നിരുന്നാലും ഇത് സമൂഹത്തിൽ നിന്നും പൂർണ്ണമായും തുടച്ചുനീക്കപെട്ടിട്ടില്ല. വിരളമായ് ഇത് ഇപ്പോഴും നടത്തപ്പെടുന്നു .സാധാരണായി സാമ്പത്തികമായ് ബുദ്ധിമുട്ട് അനുഭവിക്കുംപോഴാണ് ഒരാൾ പണപയറ്റ് സംഘടിപ്പിക്കുന്നത് .\
https://www.blogger.com/blogger.g?blogID=6155137918890353590#editor/target=post;postID=9067559429682017888;onPublishedMenu=posts;onClosedMenu=posts;postNum=13;src=postname

No comments:

Post a Comment