ടെമ്പിള്‍ഗേറ്റ്
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി പട്ടണത്തിനു
അടുത്തായി നിലനില്‍ക്കുന്ന ഒരു സ്ഥലമാണ് ടെമ്പിള്‍ഗേറ്റ് ശ്രി നാരായണ ഗുരു സ്ഥബിച്ചതാണ് എന്ന് പറഞ്ഞു
വരുന്നു ശ്രി ജഗനാഥ ടെമ്പിള്‍ എന്ന ശിവ ക്ഷേത്രത്തിനു അടുത്തായി നിലനില്‍ക്കുനത്
കൊണ്ടാണ് ഈ പ്രദേശത്തെ ടെമ്ബിള്‍ഗേറ്റ് എന്ന പേരില്‍ അറിയപെടുന്നത് കൂടാതെ ഇതിനു
സമീപമായി ഒരു റെയില്‍വെ സ്റ്റേഷനും ഉണ്ട് അതിനാല്‍ അതിനാല്‍ അവിടെ ജഗനാഥ് ടെമ്ബിള്‍ഗേറ്റ്
എന്നും അറിയപെടുന്നു
ടെമ്പിള്‍ഗേറ്റ് കാഴ്ചയില്‍ പച്ച പിടിച്ചു
നെല്‍ വയലാല്‍ നിറഞ്ഞു നില്‍ക്കുന്നു ഈ ഗ്രാമ ഭംഗി പണ്ടത്തെ പോലെ ഇല്ലങ്ങിലും പൂര്‍ണ്ണമായും
നികത്തപെട്ടിടുമില്ല വയലായി നിറഞ്ഞതിനാല്‍ തുടര്‍ന്ന് വയലള൦ എന്ന പേരിലും ഈ
പ്രദേശം അറിയപെടുന്നു.
No comments:
Post a Comment